പ്രതിസന്ധികളെ തന്റെ അവസരങ്ങൾ ആക്കി മാറ്റിയ അമീർ സുഹൈൽ
ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് അമീർ സുഹൈലിനെയാണ്. ബഡ്ജറ്റ് സൊല്യൂഷൻ എന്ന സംരംഭം ആരംഭിച്ചിരിക്കുകയാണ് ഒരു ഗ്രാഫിക്സ് ഡിസൈനർ കൂടിയായ അമീർ .
എറണാകുളം ജില്ലയിൽ യൂ സി കോളേജിന്റെ അടുത്തായാണ് അമീറിന്റെ വീട്. ബാപ്പയും ഉമ്മയും അമീറും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അമീറിൻ്റേത്.
തന്റെ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ അമീർ ഒന്നര വർഷത്തെ V F X കോഴ്സ് പഠിക്കുകയും പിന്നീട് ...