തുല്യതയിലേക്കുള്ള ചുവടുവെപ്പുകൾ: ക്യാമ്പയിൻ വിശേഷങ്ങൾ (എപ്പിസോഡ് 5)
സെപ്റ്റംബർ നാലിനു ഡോ. അരുൺ സദാശിവന്റെ നേതൃത്വത്തിൽ ആരംഭിച്ച “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന മൈൻഡ് ട്രസ്റ്റും കൂട്ട് വോളന്റിയർ വിങും തുല്യ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മസ്കുലർ ഡിസ്ട്രോഫി ബോധവൽക്കരണ ക്യാമ്പയിനിന്റെ വിശേഷങ്ങളിലേക്ക്.
16/09/23 ശനിയാഴ്ച:
കാസർഗോഡ് മുതൽ ആരംഭിച്ച പദയാത്ര ശനിയാഴ്ച്ച എറണാകുളം ...