ബാലപ്രതിഭ പുരസ്കാര തിളക്കത്തിൽ അബ്ദുൽ ഹാദി
എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം കരസ്ഥമാക്കി തൃശ്ശൂർ സ്വദേശിയും മൈൻഡ് കുടുംബാംഗവുമായ അബ്ദുൽ ഹാദി.
തിരുവനന്തപുരം എപിജെ അബ്ദുൽ കലാം സ്റ്റേഡിയം സെൻററിൽ വച്ച് മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നിന്ന് അബ്ദുൽ ഹാദി പുരസ്കാരം ഏറ്റുവാങ്ങി.
ഡ്യൂഷീൻ മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതകരോഗം 80 ശതമാനം ബാധിച്ചെങ്കിലും അതിലൊന്നും അബ്ദുൽ ...