ന്യൂറോമസ്കുലർ രോഗങ്ങളെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ബുക്‌ലെറ്റ്
മസ്കുലർ ഡിസ്ട്രോഫി, സ്‌പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ 'മൈൻഡ് ട്രസ്റ്റ്' (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) ഇത്തരം രോഗാവസ്ഥകളെ കുറിച്ച് വിശദീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബുക്‌ലെറ്റിന്റെ ആദ്യപ്രതി മെയ് 31 ന് തിരുവനന്തപുരത്തു വെച്ചു നടന്ന കൂടിക്കാഴ്ചയിൽ മൈൻഡ് ട്രസ്റ്റ് ഭാരവാഹികൾ സംസ്ഥാന ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിനു കൈമാറി പ്രകാശനം നിർവഹിച്ചു. മൈൻഡ് വൈസ് ...