തുല്യതയിലേക്കുള്ള ചുവടുവെപ്പുകൾ: ക്യാമ്പയിൻ വിശേഷങ്ങൾ (എപ്പിസോഡ് 9)
മൈൻഡ് ട്രസ്റ്റിന്റെയും കൂട്ട് വോളന്റിയർ വിങിന്റെയും തുല്യ പങ്കാളിത്തത്തോടെയും മൈൻഡ് ഉപദേശക സമിതി അംഗവും അപൂർവ രോഗബാധിതരായ ഭിന്നശേഷി വിഭാഗക്കാരുടെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. അരുൺ സദാശിവന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച “Stepping towards Equity: An Awareness Walk for People Live with Muscular Dystrophy in India From Kasaragod to Trivandrum” എന്ന ബോധവൽക്കരണ ക്യാമ്പയിൻ ഇന്നലെ തിരുവനന്തപുരത്തെത്തി. ...