പരിമിതികൾക്കതീതം ‘ബിയോണ്ട് ബാരിയേഴ്സ്’
ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും, അവരുടെ ചുറ്റുപാടുകളോ, കഴിവുകളോ ഒന്നും അടിസ്ഥാനപ്പെടുത്തി വേർതിരിക്കാതെ, തുല്യ അവസരങ്ങളും പൂർണ്ണ പങ്കാളിത്തവും വിലമതിക്കുകയും ഉറപ്പാക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു ഇൻക്ലൂസീവ് സമൂഹം ആകുന്നത്.
മൈൻഡ് ട്രസ്റ്റിൻ്റെ വോളൻ്റിയർ വിങ്ങായ 'കൂട്ട്' നവംബർ 21ന് 'ബിയോണ്ട് ബാരിയേഴ്സ്’ എന്ന പേരിൽ പുതിയൊരു ചുവടുവെപ്പിന് തുടക്കം കുറിച്ചു. കൂട്ട് വോളൻ്റിയർ അമീൻ, കൂട്ട് സെൻട്രൽ കോർഡിനേറ്റർ കാർത്തിക് എന്നിവർ പയ്യന്നൂർ ...