‘കൂടെയുണ്ട്” പ്രോജക്ട് പ്രൊപ്പോസൽ മന്ത്രി ആർ.ബിന്ദുവിന് സമർപ്പിച്ചു.
ഭിന്നശേഷിക്കാർക്ക് കുടുംബശ്രീ അംഗങ്ങളിൽ നിന്നും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൈൻഡ് സംഘടന തയ്യാറാക്കിയ നിർദ്ദേശങ്ങളാണ് "കൂടെയുണ്ട് " എന്ന പ്രോജക്ട്.
2024 ഡിസംബർ 11 ബുധനാഴ്ച മൈൻഡ് വൈസ് ചെയർമാൻ ശ്രീ.കൃഷ്ണകുമാർ പി എസ് സാമൂഹ്യ വകുപ്പ് മന്ത്രി.ആർ ബിന്ദുവിന് ഈ നിർദ്ദേശങ്ങൾ സമർപ്പിച്ചു.
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായകരമാകുന്ന രീതിയിൽ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ഇവരുടെ സേവനം ലഭ്യമാക്കുകയാണ് ഈ ...