സ്വപ്നങ്ങൾക്ക് നിറം പകരുമ്പോൾ
“Know me for my abilities, not my disability.”
– Robert M. Hensel
ഓരോ മനുഷ്യരും കാണുന്നുണ്ടാവും പല വിധത്തിൽ പല നിറങ്ങളിലുള്ള സ്വപ്‌നങ്ങൾ. ഈ സ്വപ്നങ്ങളെയെല്ലാം ചേർത്തുവെച്ചൊരു ലോകം പണിയുമ്പോൾ അതെത്ര മനോഹരമായിരിക്കുമല്ലേ. അത്തരത്തിൽ ഓരോ സ്വപ്നത്തെയും എല്ലാവരുടെയും സ്വപ്നമായി സംയോജിപ്പിച്ച് അതിനെ യാഥാർഥ്യമാക്കാൻ ശ്രമിക്കുകയാണ് 'ഡ്രീം ഓഫ് അസ്' (Dream of us) എന്ന സംഘടന. ഒരു നോൺ ...