അഭിമാനമായി അനിഷയും ഹാദിയും
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ 2023 ലെ പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ് മൈൻഡ് അംഗങ്ങളായ അനിഷ അഷറഫും അബ്ദുൽ ഹാദിയും. ഡിസംബർ 26 ന് കോഴിക്കോട് ജെൻഡർ പാർക്കിൽ വെച്ചു നടന്ന ഉണർവ് 2023-ന്റെ വേദിയിൽ വെച്ച് ഇരുവരും ബഹു. ടൂറിസം, പൊതുമരാമത്ത് വികസന വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്.
മികച്ച റോൾ മോഡൽ എന്ന വിഭാഗത്തിലാണ് ...