പുരസ്‌ക്കാരത്തിളക്കത്തിൽ ഷിബിന അബ്ദു
മൈൻഡിന്റെ പ്രിയപ്പെട്ട എക്സിക്യൂട്ടീവ് അംഗവും മൈൻഡിന്റെ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന WE (Women Empowerment) യുടെ മുഖ്യ കോർഡിനേറ്ററിൽ ഒരാളുമായ ഷിബിന അബ്ദുവിന് അവാർഡിന്റെ പൊൻതിളക്കം.
News18 കേരളം ചാനലിന്റെ സ്ത്രീരത്നം അവാർഡാണ് എറണാകുളം സ്വദേശിനിയായ ഷിബിനയെ തേടിയെത്തിയത്. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ, മൈൻഡിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജോലി, കലാപരമായ കഴിവുകൾ ഇവയെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈയൊരു അവാർഡിന് ഷിബിനയെ അർഹയാക്കിയത്. 2023 ...