Archive

‘കൂടെയുണ്ട്” പ്രോജക്ട് പ്രൊപ്പോസൽ മന്ത്രി ആർ.ബിന്ദുവിന് സമർപ്പിച്ചു.

ഭിന്നശേഷിക്കാർക്ക് കുടുംബശ്രീ അംഗങ്ങളിൽ നിന്നും സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മൈൻഡ് സംഘടന തയ്യാറാക്കിയ നിർദ്ദേശങ്ങളാണ് "കൂടെയുണ്ട് " എന്ന പ്രോജക്ട്. 2024 ഡിസംബർ 11 ബുധനാഴ്ച മൈൻഡ് വൈസ് ചെയർമാൻ ശ്രീ.കൃഷ്ണകുമാർ പി എസ് സാമൂഹ്യ വകുപ്പ് മന്ത്രി.ആർ ബിന്ദുവിന് ഈ നിർദ്ദേശങ്ങൾ സമർപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായകരമാകുന്ന രീതിയിൽ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ഇവരുടെ സേവനം ലഭ്യമാക്കുകയാണ് ഈ ...

അപ്പോളോ ടയേഴ്സ് ലിമിറ്റഡ് ഇന്ത്യ ആദരവ് ഏറ്റുവാങ്ങി അമീർ സുഹൈൽ

പോരാളി എന്ന വാക്കിന് ഏറ്റവും നല്ല ഉദാഹരണമാണ് അമീർ സുഹൈൽ. ശാരീരിക പരിമിതികൾ കണക്കിൽ എടുക്കാതെ ജീവിതത്തിലേക്ക് വരുന്ന ഓരോ പ്രതിസന്ധികളെയും, ചിരിച്ച മുഖത്തോടെ നേരിടുന്ന വ്യക്തിയാണ് അമീർ. സ്പൈനൽ മസ്കുലാർ അഡ്രോഫി ബാധിതനായ അമീർ സുഹൈൽ ജീവിതം വീൽചെയറിൽ ഇരുന്നു സമയം കളയാതെ തൻറെ പ്രവർത്തന മേഖലകളിൽ സ്വന്തമായി ഒരു കൈ ഒപ്പ് വെക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ട് ഇരിയ്ക്കുകയാണ്. അമീർ സുഹൈൽ ബഡ്ജറ്റ് ...